Category: Dermelement – Malayalam SciComm Project

  • Malayalam SciComm Project – Sunscreen & Vitamin D

    സൺസ്ക്രീൻ ഉപയോഗം : വിറ്റാമിൻ ഡിയുടെ അളവിനെ ബാധിക്കുന്നുവോ? പലരുടെയും മനസ്സിലെ ഒരു ആശങ്കയാണിത്. പലയിടങ്ങളിൽ നിന്നും ഈ ചോദ്യം ഉയർന്നു വരുന്നുമുണ്ട്. നമ്മുക്ക്, ഇതിനുപിന്നിലെ ശാസ്ത്രീയ വസ്തുതകൾ പരിശോധിക്കാം. ആദ്യമായി, ആവശ്യമായ തോതിൽ വിറ്റാമിൻ D ഉത്പാദിപ്പിക്കാൻ അധികം നേരം സൂര്യപ്രകാശത്തിൽ കഴിയേണ്ടതില്ല. ആഴ്ചയിൽ 2-3 തവണ, ഏകദേശം 10- 15 മിനിറ്റ് നേരത്തെ സൂര്യപ്രകാശം തന്നെ മതിയാകും എന്നാണ് പല പഠനങ്ങളും പറയുന്നത്.

  • Malayalam SciComm Project – Homemade Sunscreen

    വീട്ടിൽ സൺസ്‌ക്രീൻ ഉണ്ടാക്കാമോ? നിങ്ങൾ സൺസ്‌ക്രീൻ സ്വന്തമായി ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുകയാണോ? സൺസ്‌ക്രീനുകൾ എങ്ങിനെ വീട്ടിൽ നിർമിക്കാം എന്ന് കാണിക്കുന്ന ധാരാളം വീഡിയോകളും കുറിപ്പുകളും മാർഗ നിർദേശങ്ങളും ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിൽ കാണാറുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന സൺസ്‌ക്രീനുകളിൽ എല്ലാം തന്നെ പറയുന്നത് ഏതെങ്കിലും എണ്ണയിലോ ബട്ടറിലോ 25/50 ശതമാനം സിൻഗ് ഓക്സൈഡ് മിക്സ് ചെയ്‌താൽ സൺസ്ക്രീൻ ആയി എന്നാണ്. ഇത്തരം സൺസ്ക്രീനുകൾ ഒരിക്കലും നമ്മൾ വീട്ടിൽ പരീക്ഷിക്കാൻ പാടുള്ളതല്ല. അതിനുള്ള കാരണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.